---
title: "കഞ്ചാവ് ബീഡി വലിച്ച യുവാവിനെതിരെ കേസ് "
english_title: "Ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275898/ganja"
published_at: "2025-03-11T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfed890b6d2_Police-Jeep.jpg"
keywords: []
---

# കഞ്ചാവ് ബീഡി വലിച്ച യുവാവിനെതിരെ കേസ് 

> **Lead Summary:** മയ്യില്‍: കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.കുറ്റിയാട്ടൂര്‍ മുള്ളേരിക്കണ്ടി വീട്ടില്‍ കെ.പി.ആകാശ് ജയപ്രകാശിന്റെ പേരിലാണ് കേസ്.

## Article Content

മയ്യില്‍: കഞ്ചാവ്ബീഡി വലിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.കുറ്റിയാട്ടൂര്‍ മുള്ളേരിക്കണ്ടി വീട്ടില്‍ കെ.പി.ആകാശ് ജയപ്രകാശിന്റെ പേരിലാണ് കേസ്.

ഇന്നലെ വൈകുന്നേരം 6.30 ന് തിട്ടയില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ ആകാശിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275898/ganja)