---
title: "വിറകൻ ഗംഗാധരൻ നിര്യാതനായി"
english_title: "gangadharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275838/gangadharan"
published_at: "2025-03-11T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfc20c2d3d2_Untitled-2-web.jpg"
keywords: []
---

# വിറകൻ ഗംഗാധരൻ നിര്യാതനായി

> **Lead Summary:** സിപിഐ (എം)അമ്പലപ്പുറം ഈസ്റ്റ് ബ്രാഞ്ച് മെമ്പറും മികച്ച കർഷകനുമായ വിറകൻ ഗംഗാധരൻ നിര്യാതനായി.

## Article Content

സിപിഐ (എം)അമ്പലപ്പുറം ഈസ്റ്റ് ബ്രാഞ്ച് മെമ്പറും മികച്ച കർഷകനുമായ വിറകൻ ഗംഗാധരൻ നിര്യാതനായി.

ഭാര്യ:സരോജിനി , മക്കൾ ജയഗിരീഷ്, അനീഷ്, മരുമക്കൾ: റീന (പന്നിയൂർ), അനീഷ (തൃക്കരിപ്പൂർ ) സഹോദരങ്ങൾ: ശാരദ (കോലത്തു വയൽ), കുഞ്ഞിക്കണ്ണൻ (മാവിച്ചേരി ), ശ്രീധരൻ , തങ്കം , ഭരതൻ.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് അമ്പലപ്പുറം ഏരിയാ ശ്മശാനമായ സ്മൃതിപഥത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275838/gangadharan)