---
title: "നെല്ലിയോട് കലാസമിതിക്ക് സമീപത്തെ ജാനകി. ടി. കെ നിര്യാതയായി"
english_title: "janaki t k"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275837/janaki-t-k"
published_at: "2025-03-11T10:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cfc19e5f89d_Untitled-2-web.jpg"
keywords: []
---

# നെല്ലിയോട് കലാസമിതിക്ക് സമീപത്തെ ജാനകി. ടി. കെ നിര്യാതയായി

> **Lead Summary:** നെല്ലിയോട് കലാസമിതിക്ക് സമീപത്തെ ജാനകി. ടി. കെ നിര്യാതയായി. മക്കൾ ഹരിദാസൻ (വോൾഗ ടൈലർസ് ),രജനി (നമ്പ്രം )

## Article Content

നെല്ലിയോട് കലാസമിതിക്ക് സമീപത്തെ ജാനകി. ടി. കെ നിര്യാതയായി. മക്കൾ ഹരിദാസൻ (വോൾഗ ടൈലർസ് ),രജനി (നമ്പ്രം )

മരുമക്കൾ :ശാന്ത (മാതമംഗലം ), ചന്ദ്രൻ(നണിയൂർ, നമ്പ്രം ).സംസ്ക്കാരം ഉച്ചയ്ക്ക് 12:30മണിക്ക് മടയിച്ചാൽ പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275837/janaki-t-k)