---
title: "മടയമ്പത്ത് കൃഷ്ണൻ നിര്യാതനായി"
english_title: "krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275780/krishnan"
published_at: "2025-03-10T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cf08da05ec2_Untitled-2-web.jpg"
keywords: []
---

# മടയമ്പത്ത് കൃഷ്ണൻ നിര്യാതനായി

> **Lead Summary:** **കടന്നപ്പള്ളി:** പിലിക്കോട്ടെ പരേതരായ മടയമ്പത്ത്‌ ചവിണിയൻ്റെയും മാരാങ്കാവിൽ കല്യാണിയുടെയും മകൻ കടന്നപ്പള്ളി കോട്ടത്തുംചാലിലെ മടയമ്പത്ത് കൃഷ്ണൻ നിര്യാതനായി. ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരനും സി.പി.എം കോട്ടത്തുംചാൽ സൗത്ത് ബ്രാഞ്ചംഗവുമാണ്.

## Article Content

**കടന്നപ്പള്ളി:** പിലിക്കോട്ടെ പരേതരായ മടയമ്പത്ത്‌ ചവിണിയൻ്റെയും മാരാങ്കാവിൽ കല്യാണിയുടെയും മകൻ കടന്നപ്പള്ളി കോട്ടത്തുംചാലിലെ മടയമ്പത്ത് കൃഷ്ണൻ നിര്യാതനായി. ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരനും സി.പി.എം കോട്ടത്തുംചാൽ സൗത്ത് ബ്രാഞ്ചംഗവുമാണ്.

ഭാര്യ: പി.ജാനകി(റിട്ട. ജീവനക്കാരി ആരോഗ്യവകുപ്പ്).മക്കൾ: രേഖ(ഹെൽത്ത് ഇൻസ്പെക്ടർ പയ്യന്നൂർ മുനിസിപ്പാലിറ്റി),രശ്മി, രേഷ്മ. മരുമക്കൾ:സുരേഷ് ഏഴോം(റിട്ട. ആർമി), സുഗുണൻ പറവൂർ( ദുബൈ), പരേതനായ ടി.വി.രമേശൻ (അന്നൂർ). സഹോദരങ്ങൾ: എം.ഭാസ്കരൻ(ബി. ജെ.പി സംസ്ഥാന കൗൺസിൽ അംഗം), യശോദ( റിട്ട. അധ്യാപിക ടെക്നിക്കൽ ഹൈസ്കൂൾ ),ബാലകൃഷ്ണൻ(റിട്ട. ബി.എസ്.എൻ.എൽ),മാധവി(റിട്ട. വിദ്യാഭ്യാസ വകുപ്പ്),ചന്ദ്രൻ( ബി.എസ്. എൻ.എൽ),ഓമന,പരേതരായ കുഞ്ഞമ്പു, കുഞ്ഞിരാമൻ (റിട്ട. പോസ്റ്റുമാൻ).

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കടന്നപ്പള്ളി തെക്കേക്കര സമുദായ ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275780/krishnan)