---
title: "കഞ്ചാവുമായി രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു"
english_title: "two people with ganja "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275682/two-people-with-ganja"
published_at: "2025-03-10T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce8defd585c_news-card.jpg"
keywords: []
---

# കഞ്ചാവുമായി രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

> **Lead Summary:** **കണ്ണാടിപറമ്പ :** കഞ്ചാവു പൊതിയുമായി രണ്ടു പേർ പിടിയിൽ .ചെറുകുന്ന് പള്ളിക്കരയിലെ കെ ടി. അർഷാദ് അഷറഫ് , ചെറുകുന്ന് മുട്ടിൽ സ്വദേശി അബ്ദുൾ സമദ് എന്നിവരെയാണ് ഇൻസ്പെക്ടർ പി. സി. സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.

## Article Content

**കണ്ണാടിപറമ്പ :** കഞ്ചാവു പൊതിയുമായി രണ്ടു പേർ പിടിയിൽ .ചെറുകുന്ന് പള്ളിക്കരയിലെ കെ ടി. അർഷാദ് അഷറഫ് , ചെറുകുന്ന് മുട്ടിൽ സ്വദേശി അബ്ദുൾ സമദ് എന്നിവരെയാണ് ഇൻസ്പെക്ടർ പി. സി. സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.

ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വെച്ച് കഞ്ചാവുമായി യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.‌ ‌

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275682/two-people-with-ganja)