---
title: "പടപ്പേങ്ങാട് ഗവ. എൽ പി സ്കൂളിന്റെ ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞു തകർത്ത നിലയിൽ"
english_title: "Patappengad Govt. LP School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275679/patappengad-govt-lp-school"
published_at: "2025-03-10T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce8ea173fca_news-card.jpg"
keywords: []
---

# പടപ്പേങ്ങാട് ഗവ. എൽ പി സ്കൂളിന്റെ ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞു തകർത്ത നിലയിൽ

> **Lead Summary:** തളിപ്പറമ്പ് പടപ്പേങ്ങാട് ഗവ. എൽ പി സ്കൂളിന്റെ ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞു തകർത്ത നിലയിൽ. കഴിഞ്ഞദിവസം രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ ക്ലാസ് മുറിയുടെ ജനൽ ഗ്ലാസുകൾ തകർത്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

## Article Content

തളിപ്പറമ്പ് പടപ്പേങ്ങാട് ഗവ. എൽ പി സ്കൂളിന്റെ ജനൽ ഗ്ലാസുകൾ കല്ലെറിഞ്ഞു തകർത്ത നിലയിൽ. കഴിഞ്ഞദിവസം രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ ക്ലാസ് മുറിയുടെ ജനൽ ഗ്ലാസുകൾ തകർത്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275679/patappengad-govt-lp-school)