---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Irpc "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275559/irpc"
published_at: "2025-03-09T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd9f494d14f_IMG-20250309-WA0135.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല വലിയവെളിച്ചം പറമ്പിലെ ഗംഗാധരൻ ഹൈമാവതി ദമ്പതികളുടെ മകൾ ഗായത്രിയുടെയും തേജസിന്റെയും വിവാഹ വേദിയിൽ വെച്ച് ഐആർപിസിക്ക് ധനസഹായം നൽകി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ സ :എൻ. അനിൽ കുമാർ തുക ഏറ്റുവാങ്ങി.

## Article Content

**ചട്ടുകപ്പാറ: **വേശാല വലിയവെളിച്ചം പറമ്പിലെ ഗംഗാധരൻ ഹൈമാവതി ദമ്പതികളുടെ മകൾ ഗായത്രിയുടെയും തേജസിന്റെയും വിവാഹ വേദിയിൽ വെച്ച് ഐആർപിസിക്ക് ധനസഹായം നൽകി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ സ :എൻ. അനിൽ കുമാർ തുക ഏറ്റുവാങ്ങി.

സി പി ഐ എം വേശാല ലോക്കൽ സെക്രട്ടറിയും മയ്യിൽ ഏരിയ കമ്മിറ്റി അംഗവുമായ സ: പ്രിയേഷ് കുമാർ,വേശാല ലോക്കൽ കമ്മിറ്റി അംഗം സ :കെ. സന്തോഷൻ,വലിയ വെളിച്ചം പറമ്പ് ബ്രാഞ്ച് സെക്രട്ടറി വി വി പ്രസാദ്, സി സുരേന്ദ്രൻ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് അംഗം പി ഭാസ്കരൻ, എം പി രേവതി, കെ വി ദിവ്യ എന്നിവരും കുടുംബങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275559/irpc)