---
title: "നെല്ലിയോട് കലാസമിതിക്ക് സമീപം താമസിക്കുന്ന രാജലക്ഷ്മി പി പി നിര്യാതയായി"
english_title: "Rajalakshmi p p "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275481/rajalakshmi-p-p"
published_at: "2025-03-09T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd38cd3ebba_IMG-20250309-WA0065.jpg"
keywords: []
---

# നെല്ലിയോട് കലാസമിതിക്ക് സമീപം താമസിക്കുന്ന രാജലക്ഷ്മി പി പി നിര്യാതയായി

> **Lead Summary:** നെല്ലിയോട് കലാസമിതിക്ക് സമീപം താമസിക്കുന്ന രാജലക്ഷ്മി പി പി നിര്യാതയായി. ( മുൻ ജീവനക്കാരി BSNL തളിപ്പറമ്പ്) പരേതരായ ഗോവിന്ദൻ, തമ്പായി എന്നിവരുടെ മകളാണ്.

## Article Content

നെല്ലിയോട് കലാസമിതിക്ക് സമീപം താമസിക്കുന്ന രാജലക്ഷ്മി പി പി നിര്യാതയായി. ( മുൻ ജീവനക്കാരി BSNL തളിപ്പറമ്പ്) പരേതരായ ഗോവിന്ദൻ, തമ്പായി എന്നിവരുടെ മകളാണ്.

സഹോദരങ്ങൾ: ശാരദ,മാധവി,നാണി ,ഗംഗാധരൻ, ജനാർദ്ദനൻ, പത്മാവതി.

സംസ്കാരം 2 മണിക്ക് അന്തൂർ ശാന്തിതീരം വാതകശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275481/rajalakshmi-p-p)