---
title: "മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "motivation class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275455/motivation-class"
published_at: "2025-03-09T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd1e8c3902d_,,,.jpg"
keywords: []
---

# മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** > **ചട്ടുകപ്പാറ: **അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ.എം.എസ്സ് വായന ആൻ്റ് ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "മനസ്സിനൊരു മെയ്ക്കോവർ " എന്ന മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

> **ചട്ടുകപ്പാറ: **അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ.എം.എസ്സ് വായന ആൻ്റ് ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "മനസ്സിനൊരു മെയ്ക്കോവർ " എന്ന മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

എൻ.എൽ .പി ഗ്രാൻഡ് മാസ്റ്റർ ലൈഫ് കോച്ച് ട്രെയിനർ ഷമ്യ കെ.സി ക്ലാസെടുത്തു. വൈസ് പ്രസിഡണ്ട് പി.പി.പ്രസീത അദ്ധ്യക്ഷത വഹിച്ചു. ജോ: സെക്രട്ടറി സി.രജ്ന സ്വാഗതം പറഞ്ഞു.എ.രസിത നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275455/motivation-class)