---
title: "ആലം വളപ്പിൽ ജയശ്രീ നിര്യാതയായി"
english_title: "Jayasree "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275347/jayasree"
published_at: "2025-03-08T17:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc330d934a5_IMG-20250308-WA0215.jpg"
keywords: []
---

# ആലം വളപ്പിൽ ജയശ്രീ നിര്യാതയായി

> **Lead Summary:** **കുറ്റിക്കോൽ: **ആലം വളപ്പിൽ ജയശ്രീ നിര്യാതയായി.

## Article Content

**കുറ്റിക്കോൽ: **ആലം വളപ്പിൽ ജയശ്രീ നിര്യാതയായി.

ഭർത്താവ്. കുന്നൂൽ രാജൻ . അച്ഛൻ പരേതനായ നാരായണൻ. അമ്മ: ആലം വളപ്പിൽ ജാനകി .മക്കൾ: ദീപ (അഴീക്കോട്) ദിവ്യ (വെങ്ങര ) ദീപേഷ് (കുറ്റിക്കോൽ ) മരുമക്കൾ: ബ്രിജിത്ത് ( അഴീക്കോട്) രൂപേഷ് (വെങ്ങര), സരിത (മുറിയാത്തോട് ) സഹോദരങ്ങൾ: എ.വി ബാബുരാജ്, അനിത (കുറ്റിക്കോൽ ) അനിൽ (പറശ്ശിനിക്കടവ്), പരേതനായ അനീഷ് (പറശ്ശിനിക്കടവ്)

സംസ്കാരം: നാളെ (മാർച്ച് 9 ഞായർ ) രാവിലെ 11 മണിക്ക് ചേണിയൻ കുന്ന് പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275347/jayasree)