തളിപ്പറമ്പ് : ഏഴാംമൈൽ സഞ്ജീവനി പാലിയേറ്റീവ് ക്ലിനിക്കിന് സമീപം 'സാരംഗ് ' ൽ താമസിക്കും വേലിക്കാത്ത് ബാലകൃഷ്ണൻ (ജയന്തി ബാലകൃഷ്ണൻ) (84 )അന്തരിച്ചു. തളിപ്പറമ്പ് ടൗണിലെ ജയന്തി ടൈലേഴ്സ് ഉടമയായിരുന്നു.

ഭാര്യ: പി. ജയന്തി (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് മാനേജർ), മക്കൾ: സീമ (കോയമ്പത്തൂർ) സുദീപ് (ഓസ്ട്രേലിയ) മരുമക്കൾ: അരുൺകുമാർ (കോയമ്പത്തൂർ) ശ്രദ്ധ (ഓസ്ട്രേലിയ).
മാർച്ച് 10 തിങ്കളാഴ്ച്ച രാവിലെ എട്ടുമണി മുതൽവീട്ടിൽ പൊതുദർശനം. സംസ്കാരം രാവിലെ 10 മണിക്ക് ഏഴാം മൈൽ സമുദായശ്മശാനത്തിൽ.
velikkaath balakrishnan