---
title: "കല്യാശ്ശേരിയിൽ വാഹനാപകടം: തളിപ്പറമ്പ് കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275208/accident"
published_at: "2025-03-08T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbbb39ad6f4_IMG-20250308-WA0041.jpg"
keywords: []
---

# കല്യാശ്ശേരിയിൽ വാഹനാപകടം: തളിപ്പറമ്പ് കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു 

> **Lead Summary:** തളിപ്പറമ്പ: ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു.തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമല്‍ ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ: ഇന്ത്യന്‍ കോഫിഹൗസ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു.തളിപ്പറമ്പ് കോഫിഹൗസിലെ ജീവനക്കാരന്‍ തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ മോഹനന്റെ മകന്‍ അമല്‍ ആണ് മരിച്ചത്.

ശനിയാഴ്ച്ച പുലര്‍ച്ചെ ദേശീയപാതയില്‍ കണ്ണപുരം പോലീസ് പരിധിയിലെ കല്യാശേരി ഹാജിമൊട്ടയിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275208/accident)