---
title: "സ്വകാര്യ ബസ് സമരം പിൻവലിച്ചു"
english_title: "Bus strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275141/bus-strike"
published_at: "2025-03-07T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cafb91b66db_Screenshot_20241210_201841_Google.jpg"
keywords: []
---

# സ്വകാര്യ ബസ് സമരം പിൻവലിച്ചു

> **Lead Summary:** **മയ്യിൽ:** കണ്ണൂർ-കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു.മയ്യിൽ ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാർ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം

## Article Content

**മയ്യിൽ:** കണ്ണൂർ-കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു.മയ്യിൽ ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാർ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275141/bus-strike)