---
title: "കണ്ണൂർ കാട്ടാമ്പള്ളി റൂട്ടിൽ ഇന്ന്(7/3/2025) സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്"
english_title: "Bus strike "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274966/bus-strike"
published_at: "2025-03-07T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca3d914dd2c_Screenshot_20241210_201841_Google.jpg"
keywords: []
---

# കണ്ണൂർ കാട്ടാമ്പള്ളി റൂട്ടിൽ ഇന്ന്(7/3/2025) സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

> **Lead Summary:** കണ്ണൂർ കാട്ടാമ്പള്ളി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. മുമ്മൂസ് എന്ന ബസിലെ ജീവനക്കാരെ മയ്യിൽ ഏട്ടയാറിൽ വെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

## Article Content

കണ്ണൂർ കാട്ടാമ്പള്ളി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. മുമ്മൂസ് എന്ന ബസിലെ ജീവനക്കാരെ മയ്യിൽ ഏട്ടയാറിൽ വെച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274966/bus-strike)