---
title: "കാർത്ത്യായനി ടീച്ചർ സ്മൃതി പുരസ്കാരം നെരുവമ്പ്രം യു.പി. സ്ക്കൂൾ പ്രധാന അധ്യാപിക എ.പി. വൽസല ഏറ്റുവാങ്ങി"
english_title: "Karthiyani Teacher Memorial Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274941/karthiyani-teacher-memorial-award"
published_at: "2025-03-06T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c9c8ba32382_news-card.jpg"
keywords: []
---

# കാർത്ത്യായനി ടീച്ചർ സ്മൃതി പുരസ്കാരം നെരുവമ്പ്രം യു.പി. സ്ക്കൂൾ പ്രധാന അധ്യാപിക എ.പി. വൽസല ഏറ്റുവാങ്ങി

> **Lead Summary:** ആദ്യകാല അദ്ധ്യാപിക പ്രമുഖയും കലാ സാംസ്കാരിക സാമൂഹ്യ സാക്ഷരതാ രംഗത്തെ പ്രവർത്തകയുമായിരുന്ന ഏഴോം വി.വി. കാർത്ത്യായനി ടീച്ചറുടെപേരിൽ മികച്ച അധ്യാപികമാർക്ക് ഏർപെടുത്തിയ സ്മൃതിപുസ്കാരം നെരുവമ്പ്രം യു.പി. സ്കൂൾ പ്രധാന അധ്യാപിക എ.പി. വൽസല ഏറ്റുവാങ്ങി.

## Article Content

ആദ്യകാല അദ്ധ്യാപിക പ്രമുഖയും കലാ സാംസ്കാരിക സാമൂഹ്യ സാക്ഷരതാ രംഗത്തെ പ്രവർത്തകയുമായിരുന്ന ഏഴോം വി.വി. കാർത്ത്യായനി ടീച്ചറുടെപേരിൽ മികച്ച അധ്യാപികമാർക്ക് ഏർപെടുത്തിയ സ്മൃതിപുസ്കാരം നെരുവമ്പ്രം യു.പി. സ്കൂൾ പ്രധാന അധ്യാപിക എ.പി. വൽസല ഏറ്റുവാങ്ങി.

ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി. വിമല, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.രാജൻ, ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ ടി.വി. വിനോദ് കുമാർ, ഏഴോം പഞ്ചായത്ത് വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ പി.കെ. വിശ്വനാഥൻ കാർത്ത്യായനി ടീചർ സ്മൃതി ട്രസ്റ്റ് ചെയർമാൻ വി.ആർ.വി. ഏഴോം, ജന.കൺവീനർ സ്മിത. പി.ആർ തുടങ്ങിയവർ ചേർന്നാണ് പുരസ്കാരം നൽകിയത്.

നടുവലത്ത് ഗംഗാധരൻ,സി.വി.കുഞ്ഞിരാമൻ,ടി.വി.ഗണേശൻ. എ,നാരായണൻ, പി.കെ.ശാന്തി ടീച്ചർ, എം.ബിജു, കെ.രാജീവൻ, വി.വി.നാരായണൻവി.ജെ.പി. വിഷ്ണു മാസ്റ്റർ കെ.പി.സുജാത, ഇ.വി.ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274941/karthiyani-teacher-memorial-award)