---
title: "നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു"
english_title: "Marfid c k "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274777/marfid-c-k"
published_at: "2025-03-06T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c92920a3265_1000177841.jpg"
keywords: []
---

# നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു. നാറാത്തൊരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി മർഫിദ്. സി. കെ ഷാർജയിൽ വെച്ച് നിര്യാതനായി.ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

## Article Content

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു. നാറാത്തൊരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി മർഫിദ്. സി. കെ ഷാർജയിൽ വെച്ച് നിര്യാതനായി.ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

ഭാര്യ : കദീജ.മൂന്ന് മക്കളുണ്ട് .ഉപ്പ : റാഫി.(എസ് ഡി പി ഐ നാറാത്ത് ബ്രാഞ്ച് പ്രസിഡന്റ്‌ )ഉമ്മ :മറിയം .സഹോദരങ്ങൾ : നിസാം,മഹ്ഫിറ, നാഫിയ.

ഇന്ന് രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274777/marfid-c-k)