---
title: "മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു"
english_title: "Elephant "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274723/elephant"
published_at: "2025-03-05T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c884a674cd4_AVvXsEiTiAPuslDHC0N3ltsDJQkdNwcnyhBkHwvA6-DUgSiyDGmPLq4-QTb0U4n_eaWm4zBMMJOTe1OXpHeasqAgeU5CJu4fwcSisNHMa3YoDGzOEGkH6fK2TvVKfSUxgPMDCQYrJr74lCpBg4WTWgi8hr0HaGtOwj0KUAwOwaeiMKMfsE0pj2O602j66u0Xy8M.jpg"
keywords: []
---

# മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു

> **Lead Summary:** കരിക്കോട്ടക്കരിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു.

## Article Content

കരിക്കോട്ടക്കരിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ചരിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274723/elephant)