---
title: "മണ്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "College students injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274611/college-students-injured"
published_at: "2025-03-05T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8000531073_news-card.jpg"
keywords: []
---

# മണ്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** മണ്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്.പിലാത്തറയിൽ നിന്നും പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന ആർ ടി ഓ ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു.

## Article Content

മണ്ടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്.പിലാത്തറയിൽ നിന്നും പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന ആർ ടി ഓ ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു.

ബൈക്കിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. പെട്ടെന്ന് നിർത്തിയ കാറിന്റെ പിറകിൽ കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന മറ്റൊരു കാർ വന്ന് ഇടിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274611/college-students-injured)