---
title: "ശ്രീകണ്ടാപുരം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലർ പൂർണമായും കത്തി നശിച്ചു"
english_title: "traveler"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274295/traveler"
published_at: "2025-03-04T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c68636f2459_news-card.jpg"
keywords: []
---

# ശ്രീകണ്ടാപുരം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലർ പൂർണമായും കത്തി നശിച്ചു

> **Lead Summary:** ശ്രീകണ്ടാപുരം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലർ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 3 30നാണ് സംഭവം. നടുവിൽ സ്വദേശി ദീപേഷിന്റെ ഉടമസ്ഥതയിലുള്ള KL 59 AA 6540 നമ്പർ ട്രാവലർ ആണ് കത്തി നശിച്ചത്.

## Article Content

ശ്രീകണ്ടാപുരം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലർ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 3 30നാണ് സംഭവം. നടുവിൽ സ്വദേശി ദീപേഷിന്റെ ഉടമസ്ഥതയിലുള്ള KL 59 AA 6540 നമ്പർ ട്രാവലർ ആണ് കത്തി നശിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274295/traveler)