---
title: "കെ.കെ.ദാമോദരൻ നിര്യാതനായി"
english_title: "k k damodaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274281/k-k-damodaran"
published_at: "2025-03-04T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6791823214_Untitled-2-web.jpg"
keywords: []
---

# കെ.കെ.ദാമോദരൻ നിര്യാതനായി

> **Lead Summary:** പരിയാരം സെൻ്റർ പരേതനായ ഗോവിന്ദൻ നമ്പ്യാർ മകൻ കാഞ്ഞിരക്കോൻ പുതിയ വീട്ടിൽ ദാമോദരൻ നിര്യാതനായി. ഭാര്യ: കെ കെ കാർത്ത്യായനി. മകൾ: കെ.കെ. പ്രഭാവതി. മരുമകൻ: സുജിത്ത് ചക്കരക്കല്ല്, സഹോദരങ്ങൾ: ലളിത മാത്തിൽ,ബാലാമണി വിളയാങ്കോട്, പ്രദീപൻ മണ്ടൂർ, ഹരിഷ് കുമാർ വിളയാങ്കോട്.

## Article Content

പരിയാരം സെൻ്റർ പരേതനായ ഗോവിന്ദൻ നമ്പ്യാർ മകൻ കാഞ്ഞിരക്കോൻ പുതിയ വീട്ടിൽ ദാമോദരൻ നിര്യാതനായി. ഭാര്യ: കെ കെ കാർത്ത്യായനി. മകൾ: കെ.കെ. പ്രഭാവതി. മരുമകൻ: സുജിത്ത് ചക്കരക്കല്ല്, സഹോദരങ്ങൾ: ലളിത മാത്തിൽ,ബാലാമണി വിളയാങ്കോട്, പ്രദീപൻ മണ്ടൂർ, ഹരിഷ് കുമാർ വിളയാങ്കോട്.

സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പരിയാരം സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274281/k-k-damodaran)