---
title: "എം ഡി എം എ യുമായി യുവാവ് പിടിയിൽ"
english_title: "Arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274210/arrested"
published_at: "2025-03-03T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5c16d80ea0_arrest-1.jpg"
keywords: []
---

# എം ഡി എം എ യുമായി യുവാവ് പിടിയിൽ

> **Lead Summary:** **വളപട്ടണം:** മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് സംഘം പിടികൂടി. മാടായി വാടിക്കൽകടവ് സ്വദേശി സി.അസീമിനെ യാണ് എസ്.ഐ. ടി.എം.വിപിനും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

**വളപട്ടണം:** മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് സംഘം പിടികൂടി. മാടായി വാടിക്കൽകടവ് സ്വദേശി സി.അസീമിനെ യാണ് എസ്.ഐ. ടി.എം.വിപിനും സംഘവും അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രി 9.30 മണിക്ക് പാപ്പിനിശേരി ചുങ്കം കൃഷിഭവൻ റോഡിൽ വെച്ചാണ് 0.4 ഗ്രാം എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274210/arrested)