---
title: "കാദർ കാലടിക്ക് ദുബായ് കെഎംസിസി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി"
english_title: "khader kalady"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/274069/khader-kalady"
published_at: "2025-03-03T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c53a3893da4_news-card.jpg"
keywords: []
---

# കാദർ കാലടിക്ക് ദുബായ് കെഎംസിസി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

> **Lead Summary:** ഹൃസ്വസന്ദർശനാർത്ഥം ദുബൈലെത്തിയ മയ്യിൽ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും ചെറുപഴശ്ശി വാർഡ് മെമ്പറുമായ കാദർ കാലടിക്ക് ദുബായ് കെഎംസിസി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

## Article Content

ഹൃസ്വസന്ദർശനാർത്ഥം ദുബൈലെത്തിയ മയ്യിൽ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും ചെറുപഴശ്ശി വാർഡ് മെമ്പറുമായ കാദർ കാലടിക്ക് ദുബായ് കെഎംസിസി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.

തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട്‌ താഹിർഅലി . ഉപഹാരംനൽകി,ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ മൊയ്‌തു ആജൽ ഗ്രൂപ്പ്‌ എംഡി ഒകെ സിറാജ് ,ദുബായ് കെഎംസിസി കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഉമ്മർകുട്ടി, സ്ക്കോട്ട പ്രസിഡന്റ് റെയിൻബോ നാസർ,യൂനുസ് സികെപി ,ഹൈദർ പുമംഗലം,ഷാജഹാൻ നെല്ലിക്കപ്പാലം, പഞ്ചായത്ത് ഭാര്വാഹികളായ, ഇബ്രാഹിം നാണിയൂർ നമ്പ്രം, അഹമ്മദ് പാലത്തുങ്കര, മുത്തലിബ് തൈലവളപ്പ് നിയാസ്കാലടി, മുസ്തഫ തൈലവളപ്പ്, മജീദ് നെല്ലിക്കപ്പാലം, ജബ്ബാർപാലതൂങ്കര, നൗഫൽ മയ്യിൽ, ഫത്താഹ് മയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/274069/khader-kalady)