---
title: "സംസ്ഥാന വായനാ മത്സരത്തിലേക്ക് കെ.വി.മെസ്ന"
english_title: "Mesna "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273997/mesna"
published_at: "2025-03-02T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c4737a1d0f0_IMG-20250302-WA0153.jpg"
keywords: []
---

# സംസ്ഥാന വായനാ മത്സരത്തിലേക്ക് കെ.വി.മെസ്ന

> **Lead Summary:** **തളിപ്പറമ്പ: **ലൈബ്രറി കൗൺസിൽ വായന മത്സരം സംസ്ഥാന തല മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് കെ.വി.മെസ്ന പങ്കെടുക്കും. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

## Article Content

**തളിപ്പറമ്പ: **ലൈബ്രറി കൗൺസിൽ വായന മത്സരം സംസ്ഥാന തല മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് കെ.വി.മെസ്ന പങ്കെടുക്കും. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273997/mesna)