---
title: "മണിയമ്പാറ കുഞ്ഞിരാമൻ നിര്യാതനായി"
english_title: "Kunjiraman "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273959/kunjiraman"
published_at: "2025-03-02T15:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c43130c84f2_IMG-20250302-WA0109.jpg"
keywords: []
---

# മണിയമ്പാറ കുഞ്ഞിരാമൻ നിര്യാതനായി

> **Lead Summary:** കുറ്റിപ്രത്ത് വായനശാലക്ക് സമീപം മണിയമ്പാറ കുഞ്ഞിരാമൻ നിര്യാതനായി. കുറ്റിപ്രത്ത് വായനശാലയുടെ ആദ്യ കമ്മിറ്റി അംഗമാണ്.

## Article Content

കുറ്റിപ്രത്ത് വായനശാലക്ക് സമീപം മണിയമ്പാറ കുഞ്ഞിരാമൻ നിര്യാതനായി. കുറ്റിപ്രത്ത് വായനശാലയുടെ ആദ്യ കമ്മിറ്റി അംഗമാണ്.

ഭാര്യ: നാരായണി. മക്കൾ: അജയകുമാർ മുംബൈ, അനിൽകുമാർ, റീന, ബിന്ദു, അജേഷ്, മരുമക്കൾ മഞ്ജുള, രാമചന്ദ്രൻ നണിയൂർ. സഹോദരങ്ങൾ ശാരദ പറശ്ശിനിക്കടവ് , പരേതരായ കല്യാണി ജാനകി, ചീയ്യയിക്കുട്ടി, ബാലകൃഷ്ണൻ.

 രാവിലെ 7.30 മുതൽ കുറ്റിപ്രത്ത് വായനശാലയിൽ പൊതു ദർശനം. സംസ്കാരം തിങ്കളാഴ്ച രാവിലെ 9മണിക്ക് പൂവത്തും ചാൽ ശ്മ്ശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273959/kunjiraman)