തളിപ്പറമ്പ് എസ് എസ് ക്രിക്കറ്റ് ടീം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഷനീർ സേവാഗ് നേതൃത്വം നൽകുന്ന ലഹരിക്കതിരായ ബോധവൽക്കരണ പ്രചരണ വാഹനജാഥ ഡിസിസി ജനറൽ സെക്രട്ടറിയും എസ് എസ് ക്രിക്കറ്റ് ടീം മെമ്പറുമായ നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു, എസ് എസ് ക്രിക്കറ്റ് ടീം എന്നിവർ പ്രസംഗിച്ചുക്യാപ്റ്റൻ ഖാലിദ് ഗീ റൈസ് അധ്യക്ഷത വഹിച്ചു, നദീർ, ഷമീം, ഗസാലി, അനസ് എന്നിവർ നേതൃത്വം നൽകി.
SS Cricket Club