---
title: "കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചു"
english_title: "kallyassery block panchyath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27359/kallyassery-block-panchyath"
published_at: "2022-02-20T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായിബ്ലോക്ക്തല സെമിനാർ സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സയൻസ് പാർക്ക്‌ ഡയറക്ടർ എ വി അജയൻ വിഷയവതരിപ്പിച്ചു സംസാരിച്ചു,

## Article Content

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായിബ്ലോക്ക്തല സെമിനാർ സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിസ്ഥിതിയും വികസനവും എന്ന വിഷയത്തിൽ സയൻസ് പാർക്ക്‌ ഡയറക്ടർ എ വി അജയൻ വിഷയവതരിപ്പിച്ചു സംസാരിച്ചു,

വൈസ് പ്രസിഡണ്ട് ഡി വിമല അധ്യക്ഷനായി പഞ്ചായത്ത് പ്രസിഡണ്ട് മാരായ ടി നിഷ (ചെറുകുന്ന് )കെ രതി (കണ്ണപുരം )കല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിഷ, എ വി രവീന്ദ്രൻ, ബി മുഹമ്മദ്‌ റഫീഖ്, പ്രേമ സുരേന്ദ്രൻ,കെ കെ ഇബ്രാഹിം കുട്ടി രേഷ്മപരാഗൻ തുടങ്ങിയവർ സംസാരിച്ചു ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജോർജ് തോമസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27359/kallyassery-block-panchyath)