---
title: "ലോട്ടറി തൊഴിലാളി കാറിടിച്ചു മരിച്ചു"
english_title: "lottary worker "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27351/lottary-worker"
published_at: "2022-02-20T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211cc458f24f_Untitled-2 web.jpg"
keywords: []
---

# ലോട്ടറി തൊഴിലാളി കാറിടിച്ചു മരിച്ചു

> **Lead Summary:** ചെറുപുഴയിലെ ലോട്ടറി തൊഴിലാളിയായ രവി കുമാർ കാറിടിച്ചു മരിച്ചു. ആദ്യകാല തയ്യൽ തൊഴിലാളിയാണ്. ഇന്നലെ രാത്രി വാണിയം കുന്നിൽ വെച്ചാണ് അപകടമുണ്ടായത്.

## Article Content

ചെറുപുഴയിലെ ലോട്ടറി തൊഴിലാളിയായ രവി കുമാർ കാറിടിച്ചു മരിച്ചു. ആദ്യകാല തയ്യൽ തൊഴിലാളിയാണ്. ഇന്നലെ രാത്രി വാണിയം കുന്നിൽ വെച്ചാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27351/lottary-worker)