---
title: "ആനയോട്ട്കാവ് തിറ അടിയന്തിരം മാർച്ച് 3, 4 തീയതികളിൽ"
english_title: "anayottkaav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273360/anayottkaav"
published_at: "2025-02-27T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c04d4ee6062_Untitled-2-web.jpg"
keywords: []
---

# ആനയോട്ട്കാവ് തിറ അടിയന്തിരം മാർച്ച് 3, 4 തീയതികളിൽ

> **Lead Summary:** **ബക്കളം : **കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവ് തിറ അടിയന്തിരം 2025 മാർച്ച് 3, 4 തീയതികളിൽ നടക്കും.

## Article Content

**ബക്കളം : **കാനൂൽ ശ്രീ ആനയോട്ട് പുതിയ ഭഗവതി കാവ് തിറ അടിയന്തിരം 2025 മാർച്ച് 3, 4 തീയതികളിൽ നടക്കും.

മാർച്ച് 3ന് രാവിലെ ഗണപതി ഹോമം വൈകുന്നേരം 6.30ന് തിറ അടിയന്തിരം ആരംഭം ഉച്ചതോറ്റം, ചൊവ്വാവിളക്ക്, മേലേരി കൂട്ടൽ, കായകഞ്ഞി വിതരണം, വീരൻ ദൈവത്തിന്റെ തോറ്റം, കൂടിയാട്ടം, വീരൻദൈവം, വീരാളി.

മാർച്ച് 4 ന് പുലർച്ചെ 5 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട്, തുടർന്ന് ഭദ്രകാളി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273360/anayottkaav)