പരിയാരം:അരിപ്പാമ്പ്ര മുക്കിൽ റഹ്മാനിയ മസ്ജിദ് പരിസരം താമസിക്കുന്ന പൂമംഗലോരകത്ത് മഠത്തിൽ ആസ്യ (90) നിര്യാതയായി. ഭർത്താവ് പരേതനായ തട്ടി കുട്ടി അബ്ദുൽ ഖാദർ.

മക്കൾ: അലിക്കുഞ്ഞി, ഹംസ കുട്ടി, അബ്ദുള്ള കുട്ടി മൗലവി ,ഫാത്തിമ
ജാമാതാക്കൾ : ഇബ്രാഹിം , മറിയം വായാട്, സുഹ്റ അരിപ്പാമ്പ്ര,സുലൈഖ പെരിങ്ങോം
asya