കണ്ണപുരം: ചുണ്ട തച്ചൻകണ്ടിയാലിന് സമീപം അളോറ വീട്ടിൽ രഘുനാഥൻ (67) നിര്യാതനായി. പരേതനായ എടയത്ത് കൃഷ്ണൻ നമ്പ്യാരുടേയും അളോറ വീട്ടിൽ രുഗ്മിണിയുടേയും മകനാണ്.

ഭാര്യ: രുഗ്മിണി .പി.കെ. (ചേലേരി,മഹിള പ്രധാൻ ഏജൻ്റ്). മകൻ:രാഹുൽ രഘുനാഥ് (ഇന്ത്യൻ ആർമി രാജസ്ഥാൻ)മരുമകൾ:തുഷാര (പെരിന്തട്ട ).
സഹോദരങ്ങൾ:ഉഷ (മൊട്ടമ്മൽ ),ശശിധരൻ (ഹൈദരബാദ്),രമ (ചേലേരി ),ശ്യാമള ( പെരളശ്ശേരി)
സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.
raghunathan