സിപിഎം മുൻ കല്യാശ്ശേരി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മുൻ അഞ്ചാംപീടിക ഇ. എം. എസ് ബ്രാഞ്ച് സെക്രട്ടറിയുമായ കെ. സുരേന്ദ്രൻ (66 വയസ്സ് )അന്തരിച്ചു. ഭാര്യ ശോഭന, മക്കൾ: സീന,(ov പ്രസാദ് മാട്ടൂൽ )സിന്ത, സിജ.

ശവസംസ്കാരം 5.30ന് മാര്യമംഗലം ശ്മശാനത്തിൽ.
k surendran