---
title: "തളിപ്പറമ്പ പ്ലാത്തോട്ടത്തെ കെ.ഉണ്ണികൃഷ്ണൻ നിര്യാതനായി"
english_title: "K unnikrishnan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272961/k-unnikrishnan"
published_at: "2025-02-26T09:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67be8d278fbfd_IMG-20250226-WA0017.jpg"
keywords: []
---

# തളിപ്പറമ്പ പ്ലാത്തോട്ടത്തെ കെ.ഉണ്ണികൃഷ്ണൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ:** പ്ലാത്തോട്ടത്തെകെ.ഉണ്ണികൃഷ്ണൻ നിര്യാതനായി.

## Article Content

**തളിപ്പറമ്പ:** പ്ലാത്തോട്ടത്തെകെ.ഉണ്ണികൃഷ്ണൻ നിര്യാതനായി.

പരേതരായ കുയിലൻ കുഞ്ഞമ്പുവിന്റേയും ആലിങ്കീൽ നാരായണിയുടേയും മകനാണ്.ഭാര്യ: ഷീജ (കുടുക്കി മൊട്ട).മക്കൾ: അനഘ, അക്ഷയ്.സഹോദരിമാർ: ജാനകി, പരേതയായ രാധ

സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് പൂക്കോത്ത് തെരു സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272961/k-unnikrishnan)