---
title: "മൊറാഴ എ യു പി സ്കൂളിൽ ഇനി സിംഫണിയിൽ നിന്ന് ശബ്ദം ഉയരും"
english_title: "Morazha AUP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272890/morazha-aup-school"
published_at: "2025-02-25T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bdd9705a658_news-card.jpg"
keywords: []
---

# മൊറാഴ എ യു പി സ്കൂളിൽ ഇനി സിംഫണിയിൽ നിന്ന് ശബ്ദം ഉയരും

> **Lead Summary:** **മൊറാഴ: **125-ആം വാർഷികാഘോഷ സമിതിയും സത്യ വസ്ത്രാലയം ഇരിണാവും ചേർന്ന് സ്കൂളിന് നൽകിയ 1 ലക്ഷം രൂപ വില മതിക്കുന്ന മ്യൂസിക് ആൻഡ് സൗണ്ട് സിസ്റ്റം (സിംഫണി) കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**മൊറാഴ: **125-ആം വാർഷികാഘോഷ സമിതിയും സത്യ വസ്ത്രാലയം ഇരിണാവും ചേർന്ന് സ്കൂളിന് നൽകിയ 1 ലക്ഷം രൂപ വില മതിക്കുന്ന മ്യൂസിക് ആൻഡ് സൗണ്ട് സിസ്റ്റം (സിംഫണി) കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രശസ്ത ഗായകൻ ദിനേശ് കണ്ണൻ വിശിഷ്ടാതിഥിയായി.ഇ മോഹനൻ, രത്‌നവല്ലി, പിവി ബാബുരാജ്, പി ഉണ്ണികൃഷ്ണൻ, പിസി ഗോവിന്ദൻ നമ്പ്യാർ ,കെ രഞ്ജിനി,എംവി സുനിത, ഇ രാജീവൻ, ഷാനിന,സുരേഷ്,കണ്ണൻ മാസ്റ്റർ, രമ്യ പിവി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272890/morazha-aup-school)