---
title: "പട്ടുവം സ്വദേശിക്കെതിരെ ഭാര്യയുടെ  ഗാർഡികപീഡനപരാതി : തളിപ്പറമ്പ് പോലീസ് കേസ് എടുത്തു"
english_title: "Taliparamba police have registered a case against a Pattuvam resident for allegedly harassing his wife"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27279/taliparamba-police-have-registered-a-case-against-a-pattuvam-resident-for-allegedly-harassing-his-wife"
published_at: "2022-02-19T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210fb0169fc9_5ddb413a-4a16-4fea-8510-c39871b22d11.jpg"
keywords: []
---

# പട്ടുവം സ്വദേശിക്കെതിരെ ഭാര്യയുടെ  ഗാർഡികപീഡനപരാതി : തളിപ്പറമ്പ് പോലീസ് കേസ് എടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **വിവാഹശേഷം ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.മലപ്പുറം വട്ടക്കുളം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് പട്ടുവം സ്വദേശി സി.ബിജുവിൻ്റെ പേരിൽ തളിപ്പറമ്പ പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **വിവാഹശേഷം ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.മലപ്പുറം വട്ടക്കുളം സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ഭർത്താവ് പട്ടുവം സ്വദേശി സി.ബിജുവിൻ്റെ പേരിൽ തളിപ്പറമ്പ പോലീസ് കേസെടുത്തത്.

ദാമ്പത്യ ബന്ധത്തിനിടെ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഭർത്താവ് നിരന്തരം മർദ്ദിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27279/taliparamba-police-have-registered-a-case-against-a-pattuvam-resident-for-allegedly-harassing-his-wife)