---
title: "നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറുപ്പഴശ്ശി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "The Construction Workers Union "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272632/the-construction-workers-union"
published_at: "2025-02-24T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc81877c198_Untitled-2-web.jpg"
keywords: []
---

# നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) ചെറുപ്പഴശ്ശി ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **നിർമ്മാണത്തൊഴിലാളി യൂണിയൻ ചെറുപഴശ്ശി ഡിവിഷൻ കൺവൻഷനും വാർഷിക ക്ഷേമനിധി പുതുക്കലും ചെറുപഴശ്ശി വെസ്റ്റ് എൽ.പി.സ്കൂളിൽ സി.ഐ.ടി.യു. ഏരിയ പ്രസിഡണ്ട് സ: കെ.നാണു ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ: **നിർമ്മാണത്തൊഴിലാളി യൂണിയൻ ചെറുപഴശ്ശി ഡിവിഷൻ കൺവൻഷനും വാർഷിക ക്ഷേമനിധി പുതുക്കലും ചെറുപഴശ്ശി വെസ്റ്റ് എൽ.പി.സ്കൂളിൽ സി.ഐ.ടി.യു. ഏരിയ പ്രസിഡണ്ട് സ: കെ.നാണു ഉദ്ഘാടനം ചെയ്തു.

കെ.രാമചന്ദ്രൻ ,കുതിരയോടൻ രാജൻ, ജി.വി.മോഹനൻഎന്നിവർ സംസാരിച്ചു.പിട്ടൻ രാജേഷ് സ്വാഗതം പറഞ്ഞു.കെ. മഹേഷ് അദ്ധ്യക്ഷനായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272632/the-construction-workers-union)