---
title: "യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272462/case"
published_at: "2025-02-24T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bbf504bd49d_dv.jfif"
keywords: []
---

# യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

> **Lead Summary:** **മയ്യില്‍:** ഭാര്യയെ ശാരീരികമായും മാനസികമായും പീഡിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.ചിറക്കല്‍ കൊല്ലറത്തിക്കല്‍ അല്‍ഹാദിയില്‍ അര്‍ഷാദ് പുന്നക്കല്‍ ഹസാനത്ത്, റാലിഹത്ത് എന്നിവരുടെ പേരിലാണ് കേസ്.

## Article Content

**മയ്യില്‍:** ഭാര്യയെ ശാരീരികമായും മാനസികമായും പീഡിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.ചിറക്കല്‍ കൊല്ലറത്തിക്കല്‍ അല്‍ഹാദിയില്‍ അര്‍ഷാദ് പുന്നക്കല്‍ ഹസാനത്ത്, റാലിഹത്ത് എന്നിവരുടെ പേരിലാണ് കേസ്.

കൊളച്ചേരി കമ്പില്‍ പന്ന്യങ്കണ്ടിയിലെ സഫൂറാസില്‍ പി.പി.ഫാത്തിമത്തുല്‍ സനയുടെ(22)പരാതിയിലാണ് കേസ്.2021 മെയ്-21 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെ സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുപോയെന്നും പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272462/case)