---
title: "വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272461/accident"
published_at: "2025-02-24T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bbf47643348_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** വാഹന അപകടത്തിൽ പെട്ടു പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട പൂമംഗലം പറവളത്തെ പുളിയുള്ളവളപ്പിൽ നാരായണൻ മരണപ്പെട്ടു.

## Article Content

വാഹന അപകടത്തിൽ പെട്ടു പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട പൂമംഗലം പറവളത്തെ പുളിയുള്ളവളപ്പിൽ നാരായണൻ മരണപ്പെട്ടു.

ഭാര്യ: സജിത ,മക്കൾ: നിതിൻ, നിസ്തുല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272461/accident)