കട്ടോളി: വിവാഹത്തോടനുബന്ധിച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി .കട്ടോളി വെള്ളോലിപ്പിൻചാലിലെ കെ.സി രാജൻ,രോഹിണി എന്നിവരുടെ മകൻ രാഹുൽരാജിന്റെയും അഞ്ജുഷയുടേയും വിവാഹത്തോടനുബന്ധിച്ച് ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

സി.പി.ഐ.എം വേശാല ലോക്കൽ കമ്മിറ്റി അംഗം കെ.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ സി.പി.ഐ.എം മയ്യിൽ ഏരിയ കമ്മിറ്റിയംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ്കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ ഡി.ബിജു. പി.രമേശൻ.കെ.മനോജ്. കുടുംബാംഗങ്ങൾ. സുഹൃത്തുകൾ എന്നിവർ പങ്കെടുത്തു. CPI(M)വെള്ളോലിപ്പിൻചാൽ ബ്രാഞ്ച് സെക്രട്ടറി പി.സജേഷ് സ്വാഗതം പറഞ്ഞു.
irpc