---
title: "വി.വി. ചന്ദ്രൻ നിര്യാതനായി"
english_title: "v v chandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272324/v-v-chandran"
published_at: "2025-02-23T14:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bae175b24e3_Untitled-2-web.jpg"
keywords: []
---

# വി.വി. ചന്ദ്രൻ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി ഹാജിറോഡിന് സമീപം പരേതരായ വലിയ വീട്ടിൽ കണ്ണന്റെയും പരത്തി ചെമ്മരത്തിയുടെയും മകൻ ഇപ്പോൾ കുഞ്ഞിമംഗലം കുതിരുമ്മലിൽ താമസിക്കുന്ന വി.വി. ചന്ദ്രൻ നിര്യാതനായി.

## Article Content

പാപ്പിനിശ്ശേരി ഹാജിറോഡിന് സമീപം പരേതരായ വലിയ വീട്ടിൽ കണ്ണന്റെയും പരത്തി ചെമ്മരത്തിയുടെയും മകൻ ഇപ്പോൾ കുഞ്ഞിമംഗലം കുതിരുമ്മലിൽ താമസിക്കുന്ന വി.വി. ചന്ദ്രൻ നിര്യാതനായി.

ഭാര്യ - പരേതനായ നടയിൽ രാഘവന്റെ മകൾ ഗിരിജ,മകൾ വൈഷ്ണവി.

സഹോദരങ്ങൾ സഹദേവൻ (ഇരിണാവ്) പരേതരായ ശാന്ത, വിമല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272324/v-v-chandran)