---
title: "രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Valapatnam police arrested two persons "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272322/valapatnam-police-arrested-two-persons"
published_at: "2025-02-23T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bae0d48a7d1_news-card.jpg"
keywords: []
---

# രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി നമ്പിയപുരം റോഡിലെ ശിഹാസ് ഷക്കീർ പുഴാതി ഇടച്ചേരി സ്വദേശി കെ വി ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ ടിപി സുമേഷ് എസ് ഐ മാരായ പി ഉണ്ണികൃഷ്ണൻ, സാംസൺ എന്നിവരുടെ നേതൃത്വതിലായിരുന്നു പരിശോധന

## Article Content

രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി നമ്പിയപുരം റോഡിലെ ശിഹാസ് ഷക്കീർ പുഴാതി ഇടച്ചേരി സ്വദേശി കെ വി ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ ടിപി സുമേഷ് എസ് ഐ മാരായ പി ഉണ്ണികൃഷ്ണൻ, സാംസൺ എന്നിവരുടെ നേതൃത്വതിലായിരുന്നു പരിശോധന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272322/valapatnam-police-arrested-two-persons)