---
title: "അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്"
english_title: "A scooter passenger was injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272252/a-scooter-passenger-was-injured"
published_at: "2025-02-23T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67baa0be115da_Untitled-2-web.jpg"
keywords: []
---

# അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

> **Lead Summary:** ചെറുതാഴം കൊവ്വലിൽ നിർത്തിയിട്ട സ്‌കൂട്ടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് അപകടം.ചെറുതാഴം സ്വദേശിയായ യുവാവിനെ ചെറിയ പരിക്കുകളോട് കൂടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടി പൂർണ്ണമായും തകർന്നു.

## Article Content

ചെറുതാഴം കൊവ്വലിൽ നിർത്തിയിട്ട സ്‌കൂട്ടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ച് അപകടം.ചെറുതാഴം സ്വദേശിയായ യുവാവിനെ ചെറിയ പരിക്കുകളോട് കൂടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടി പൂർണ്ണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272252/a-scooter-passenger-was-injured)