---
title: "യുവതിയെയും മൂന്ന് മക്കളെയും കാണാനില്ലെന്ന് പരാതി"
english_title: "Complaint that the woman and her three children are missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272251/complaint-that-the-woman-and-her-three-children-are-missing"
published_at: "2025-02-23T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67baa014bfb27_Untitled-2-web.jpg"
keywords: []
---

# യുവതിയെയും മൂന്ന് മക്കളെയും കാണാനില്ലെന്ന് പരാതി

> **Lead Summary:** **ഇരിക്കൂര്‍: **ഇരിക്കൂര്‍ ചെറുവണ്ണിയില്‍ ഉമ്മയേയും മൂന്ന് കൂട്ടികളേയും കാണാതായി.ചെറുവണ്ണി സി.വി.കെ.ഹൗസില്‍ അന്‍സറിന്റെ ഭാര്യ ഫാസിലനെയുംമക്കളേയുമാണ് കാണാതായത്.

## Article Content

**ഇരിക്കൂര്‍: **ഇരിക്കൂര്‍ ചെറുവണ്ണിയില്‍ ഉമ്മയേയും മൂന്ന് കൂട്ടികളേയും കാണാതായി.ചെറുവണ്ണി സി.വി.കെ.ഹൗസില്‍ അന്‍സറിന്റെ ഭാര്യ ഫാസിലനെയുംമക്കളേയുമാണ് കാണാതായത്.

ഇന്നലെ(ഫിബ്രവരി-22) രാവിലെ 11 ന് സൂഹൃത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് ഫാസില മക്കളുമായി പുറത്തുപോയി തിരികെ വന്നില്ലെന്നാണ് പരാതി.ഫാസിലയുടെ പിതാവ് ടി.ഫാറൂഖിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272251/complaint-that-the-woman-and-her-three-children-are-missing)