---
title: "ചന്തപ്പുര വയോജന വിശ്രമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പി കെ രാജേഷ് നിര്യാതനായി"
english_title: "Pk rajesh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/272048/pk-rajesh"
published_at: "2025-02-22T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b968ec64a8f_IMG-20250222-WA0061.jpg"
keywords: []
---

# ചന്തപ്പുര വയോജന വിശ്രമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പി കെ രാജേഷ് നിര്യാതനായി

> **Lead Summary:** കടന്നപ്പള്ളി : ചന്തപ്പുര വയോജന വിശ്രമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പി കെ രാജേഷ് നിര്യാതനായി. ലോറി ഓണറും ഡ്രൈവറും ആയിരുന്നു.

## Article Content

കടന്നപ്പള്ളി : ചന്തപ്പുര വയോജന വിശ്രമ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പി കെ രാജേഷ് നിര്യാതനായി. ലോറി ഓണറും ഡ്രൈവറും ആയിരുന്നു.

ഭാര്യ ഷൈമ(അമൃതംഡ്രൈവിംങ്ങ് സ്കൂൾ ചന്തപ്പുര) മക്കൾ: അജുൻ രാജ്, ആദി രാജ് ( ഇരുവരും വിദ്യാർത്ഥികൾ )

പരേതനായ പെരിയാടൻ കരുണാകരൻ നമ്പ്യാർ, പോത്തേര കരിയാട്ട ശാന്ത എന്നിവരുടെ മകനാണ്.സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/272048/pk-rajesh)