---
title: "മ​ല​പ്പു​റ​ത്ത് ഉമ്മയെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി"
english_title: "murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271791/murder"
published_at: "2025-02-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b812d53f8aa_download_(2).jfif"
keywords: []
---

# മ​ല​പ്പു​റ​ത്ത് ഉമ്മയെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

> **Lead Summary:** **മ​ല​പ്പു​റം: **പൊ​ന്‍​മു​ണ്ടം കാ​വ​പ്പു​ര​യി​ല്‍ അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ന​ന്നാ​ട്ട് ആ​മി​ന ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മു​പ്പ​തു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

## Article Content

**മ​ല​പ്പു​റം: **പൊ​ന്‍​മു​ണ്ടം കാ​വ​പ്പു​ര​യി​ല്‍ അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ന​ന്നാ​ട്ട് ആ​മി​ന ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മു​പ്പ​തു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​യാ​ള്‍ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണെ​ന്നാ​ണ് വി​വ​രം. മ​രു​ന്ന് ക​ഴി​ക്കാ​ത്ത​തി​നെ ചൊ​ല്ലി ആ​മി​ന​യും മ​ക​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.ആ​മി​ന​യു​ടെ പി​ന്നി​ലൂ​ടെ വ​ന്ന ഇ​യാ​ള്‍ ഗ്യാ​സ് സി​ലി​ണ്ട​റെ​ടു​ത്ത് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271791/murder)