---
title: "മുയ്യം എ യു പി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു"
english_title: "Vegetable harvest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/271122/vegetable-harvest"
published_at: "2025-02-18T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b466a49c2f1_1000071580.jpg"
keywords: []
---

# മുയ്യം എ യു പി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു

> **Lead Summary:** **മുയ്യം : **മുയ്യം എ യു പി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസന്ന ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

## Article Content

**മുയ്യം : **മുയ്യം എ യു പി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസന്ന ടീച്ചറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ഉമ ടീച്ചർ സ്വാഗതം പറഞ്ഞു. കുറുമാത്തൂർ കൃഷി ഓഫീസർ ശ്രീമതി ജിജിന പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ബിന്ദു മാവില, പി. ടി എ പ്രസിഡൻ്റ് ശ്രീ ഇ ശ്രീധരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/271122/vegetable-harvest)