---
title: "സി ഐ ടി യു കുറ്റ്യാട്ടൂർ നോർത്ത് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "CITU Kuttiatur North Region Convention was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270982/citu-kuttiatur-north-region-convention-was-organized"
published_at: "2025-02-18T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b410b1f342a_Untitled-2-web.jpg"
keywords: []
---

# സി ഐ ടി യു കുറ്റ്യാട്ടൂർ നോർത്ത് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാട്ടൂർ-CITU കുറ്റ്യാട്ടൂർ നോർത്ത് മേഖലാ കൺവെൻഷൻ പാവന്നൂർ മൊട്ട ബേങ്ക് ഹാളിൽ വെച്ച് നടന്നു.CITU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയ്തു.

## Article Content

കുറ്റ്യാട്ടൂർ-CITU കുറ്റ്യാട്ടൂർ നോർത്ത് മേഖലാ കൺവെൻഷൻ പാവന്നൂർ മൊട്ട ബേങ്ക് ഹാളിൽ വെച്ച് നടന്നു.CITU മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയ്തു.

കെ.കെ.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു.ഏറിയ ജോ: സെക്രട്ടറി സി.ശ്രീ,ജിത്ത് സംസാരിച്ചു. സി.സി.ശശി സ്വാഗതം പറഞ്ഞു. കൺവീനറായി സി.സി.ശശിയെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270982/citu-kuttiatur-north-region-convention-was-organized)