കുഞ്ഞി മംഗലം താമസിക്കുന്ന മുള്ളന്റകത്ത് മുഹമ്മദ് കുഞ്ഞി( പോലീസുകാരൻ ) നിര്യാതനായി.

ഭാര്യ: പരേതയായ സൈനബ.മക്കൾ: ജമീല, സുബൈദ, നാസർ, മുനീറ,റാഫി, ഫാത്തിമ.
ജാമാതാക്കൾ :ഹംസ ഹാജി, ലത്തീഫ്ഫാജി.സഹോദരങ്ങൾ: കുഞ്ഞാമിന, അബ്ദുള്ള, അഹമ്മദ്, അബൂബക്കർ
muhammed kunji