---
title: "ഏഴോo സ്വദേശി ട്രെയിൻ തട്ടി മരിച്ചു"
english_title: "train "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270973/train"
published_at: "2025-02-18T09:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b40ac329929_Untitled-2-web.jpg"
keywords: []
---

# ഏഴോo സ്വദേശി ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** ഏഴോo സ്വദേശിയും ഇപ്പോൾ പാലക്കോട് താമസിക്കുന്ന സി. പി അബ്ദുൽ ഷുക്കൂർ പയ്യന്നൂർ വന്ദേ ഭാരത് ട്രെയിൻ തട്ടി മരണപെട്ടു. പാലക്കോട് സ്വാദെശിനി സക്കീനയാണ് ഭാര്യ.മക്കൾ :ഷാഹിനാ, അഫ്സൽ, സഫ്വാന, ഫാത്തിമ, മരുമക്കൾ: ഷെഫീഖ്, സവാദ്,

## Article Content

ഏഴോo സ്വദേശിയും ഇപ്പോൾ പാലക്കോട് താമസിക്കുന്ന സി. പി അബ്ദുൽ ഷുക്കൂർ പയ്യന്നൂർ വന്ദേ ഭാരത് ട്രെയിൻ തട്ടി മരണപെട്ടു. പാലക്കോട് സ്വാദെശിനി സക്കീനയാണ് ഭാര്യ.മക്കൾ :ഷാഹിനാ, അഫ്സൽ, സഫ്വാന, ഫാത്തിമ, മരുമക്കൾ: ഷെഫീഖ്, സവാദ്,

സഹോദരങ്ങൾ :മുഹമ്മദ്‌ കുഞ്ഞി, ഹസ്സൻ കമ്പിൽ, മുഹമ്മദ്‌ ഹസ്സൻ പട്ടുവം, ഫാത്തിമ, സാറ, മറിയം, റംല, മുജീബ്, മൂസ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270973/train)