---
title: "കൃപേഷ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Kripesh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/270902/kripesh"
published_at: "2025-02-17T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b34d32e1b69_IMG-20250217-WA0162.jpg"
keywords: []
---

# കൃപേഷ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **ഏമ്പേറ്റ് :**ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6-മത് കൃപേഷ് - ശരത് ലാൽ രക്തസാക്ഷിത്വ ദിന അനുസ്മരണം ഏമ്പേറ്റ് രാജീവ്‌ ഭവനിൽ വച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ.വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം ഉദ്ഘാടനം ചെയ്തു.

## Article Content

**ഏമ്പേറ്റ് :**ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6-മത് കൃപേഷ് - ശരത് ലാൽ രക്തസാക്ഷിത്വ ദിന അനുസ്മരണം ഏമ്പേറ്റ് രാജീവ്‌ ഭവനിൽ വച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ.വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി പ്രജിത് റോഷൻ, ജെയ്സൺ പരിയാരം, ബൂത്ത്‌ പ്രസിഡന്റ്‌ പി.വി ഗോപാലൻ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ അബു താഹിർ, വിനോദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/270902/kripesh)