---
title: "തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പുതിയ പ്രൊബേഷൻ സബ് ഇൻസ്പെക്ടറായി ലിജി മോൾ പി.ടി ചുമതലയേറ്റു"
english_title: "new probotion sub inspector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/27088/new-probotion-sub-inspector"
published_at: "2022-02-18T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620f9051d4301_news card.jpg"
keywords: []
---

# തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പുതിയ പ്രൊബേഷൻ സബ് ഇൻസ്പെക്ടറായി ലിജി മോൾ പി.ടി ചുമതലയേറ്റു

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പുതിയ പ്രൊബേഷൻ സബ് ഇൻസ്പെക്ടറായി ലിജി മോൾ പി ടി ഇന്നലെ ചുമതലയേറ്റു. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ലിജി മോൾ.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പുതിയ പ്രൊബേഷൻ സബ് ഇൻസ്പെക്ടറായി ലിജി മോൾ പി ടി ഇന്നലെ ചുമതലയേറ്റു. ആലപ്പുഴ തുറവൂർ സ്വദേശിയാണ് ലിജി മോൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/27088/new-probotion-sub-inspector)